Friday, October 30, 2009

അണ്ണാര കണ്ണനും തന്നാലായത്


ശ്രീ ഗുരുവായുരപ്പാ ശരണം

ഇതു പുരോഗമനത്തിന്റെ കാലം . നാം പുതുതായി പലതും കണ്ടുപിടിയ്ക്കുന്നു . അതൊക്കെ തന്നെയും നമ്മുടെ അറിവിന്റെ തലത്തിലേയ്ക്ക് എത്തിയ്ക്കാന്‍ ഉയര്ന്ന സാങ്കേതിക വിദ്യകള്‍ നിരന്തരം മാറി മാറി ഉപയോഗിയ്ക്കുന്നു . അതിനനുസരിച്ച് നമ്മുടെ ജീവിത സയിളികള്‍ മാറുന്നു . മാറുന്ന ജീവിത രീതികല്കൊപ്പം ഗമിയ്ക്കാന്‍ പലര്ക്കും അനവധി ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു . ഉദാഹരണത്തിന് " നാട്ടിന്‍പുറം നന്മ്മകലാല്‍ സമൃദ്ധം " എന്നാണല്ലോ പറയാറ്‌ . എന്നാല്‍ ഇന്നു നാട്ടിന്പുരമെവിടെ , എല്ലാം ഉയര്‍ന്ന സാങ്കേതിക വിദ്യ കളുടെ ചാലിയ്ക്കുന സബ്രടയങള്‍ക്ക് വഴി മാറിയിരിക്കുന്നു . നിരക്ക് കുറഞ്ഞു നന്നായി ജീവിയ്ക്കാന്‍ കഴിയുമായിരുന്ന പഴമയില് നിന്നും നിരക്ക് വര്‍ദ്ധിച്ചു അഷ്ടിയ്ക്കു മുട്ടുന്ന കാലം വിദൂരതല്ലയിന്നു .വാര്‍ത്താവിനിമയ രംഗവും ,യാത്ര സ്വകരിയങളും , ആഡംബര ജീവിത രീതികളും കൊണ്ടു നാം പാചാതിയരെവരെ ഞെട്ടിയ്ക്കുന്നു . എന്നിട്ട് നാം അഭിമാനിയ്ക്കുന്നു :പുരൂഗമന വാദികലെന്നു.
എന്താണ് ഈ പുരോഗമനം ? ഗമനതിന്ടെപുരോഭാഗത്ത്‌ വര്തിയ്ക്കുക എന്നര്‍ഥം . അതായത് ഗമനം എന്നാല്‍ സഞ്ചാരം , പുരോ എന്നാല്‍ മുന്നില്‍ , അപ്പോള്‍ സന്ച്ചരതിറെ മുന്നില്‍ എന്നര്‍ഥം .സന്ച്ചരമെന്നലോ യാത്ര .
എങ്ങോട്ടുള്ള യാത്ര , പുരപെട്ടിടതെയ്ക്ക് ഉള്ള യാത്ര , ഓരോ ജന്മ്മവും പുരപെട്ടിടതെയ്ക്കുള്ള മടക്കയാത്രുക്കുള്ള തുടക്കമാണ് . എന്നാല്‍ എത്ര ജന്മ്മങള്‍ കഴിഞ്ഞെന്നോ , എത്ര ജന്മമം ഇനി ഉണ്ടെന്നോ നമ്മള്‍ക്ക് അറിയുമോ ? യാതൊരു നിച്ചയവും ഇല്ലാത്ത യാത്രയിലാണ് നാം . യാത്രയില്‍ നമ്മള്‍ പലതും കാണുന്നു , പഠിയ്ക്കുന്നു , സ്വീകരിയ്ക്കുന്നു . ചിലവ തിരസ്കരിയ്ക്കുന്നു , ചിലതിനായി പരിശ്രമിയ്ക്കുന്നു അങ്ങനെ യാത്ര തുടരുന്നു .നാം പഠിച്ചതോ, കണ്ടാതോ, സ്വെകരിച്ചതോ എന്തെങ്കിലും നമ്മെ മടക്കവഴി കാനിച്ചുതരുന്നുണ്ടോ എങ്കില്‍ അത് പൂര്‍ണം ഇല്ലെങ്കില്‍ അപൂര്‍ണം .
നിര്ഭങിയം എന്ന് പറയട്ടെ നാം സ്വീകരിച്ച്ചവയില്‍ അധികവും ഈ ലോക ജീവിത സുഖ തിന്നുള്ള അറിവ് മാത്ര ആണ് . അതുകൊണ്ട് തന്നെ ജന്മ ഉടെസത്ത്തിനു പൂര്നതയില്ല .
ഇന്നു നാം കാണുന്ന സകല സ്വകരിയങള്‍ക്കും നിധാനം പൂര്‍വികരുടെ സത്കര്‍മ്മ ത്തിന്റെ ഫലമാണ് . നമ്മുക്ക് മുന്നേ ഈ ലോകം വിട്ടവര്‍ നമ്മെ കാല്‍ സ്വച്ച്ചമായ ജീവിതം നയിച്ചിരുന്നു . സാദാ ചാരമൂലിയങ്ങള്‍ക്കു
വില കല്‍പ്പിച്ചിരുന്നു ഭൂമിയേയും , നദികളെയും , കൃഷിയിടങളെയും , വിര്‍ഷലതാടികളെയും , ആകാസതെയും
ഗ്രഹങളെയും അവര്‍ സ്നേഹിച്ചിരുന്നു . മാത്രിസ്ഥആനത്ടും ,പ്രിതൃ സ്ഥാനത്തും അഭയ സ്ഥാനത്തും , സൃത്ര്‍ത്തു സ്ഥാനത്തും കണ്ടു ആദരിച്ചിരുന്നു . അതിന്‍ ഫലമായി പ്രപഞ്ചം സുധ്ധമായിരുനു . ചിന്തിച്ചുനോക്കൂ നമ്മുക്ക് അച്ച്ചന്റെയോ ,അമ്മയുടെയോ മുത്തച്ച്ചന്റെയോ , മുത്തച്ച്ചിയുടെയോ ഏതെങ്കിലും ഒരു പ്ര്തെയ്കതെന്കിലും ഇന്നും യെടുത്തുപരയുവാന്‍ ഉണ്ടാവും അല്ലെ ,അവരുടെ നിസ്ട്ടയായ ജീവിതമോ ക്രിത്ത്തിയമായ കര്മ്മങലോ സത്ത്തിയ മായ ആച്ചരനങലോ അങനെ എന്തെങ്കിലും അവോരോരുത്തരും ഇവിടുത്തെ ജീവിതത്തെ പരിഭോഷിപ്പിച്ച്ചത്ചുറ്റുപാടുകളെ ചോടിപ്പിച്ച്ചുകിണ്ടായിരുന്നില്ല . എന്നാല്‍ നമ്മളോ നമ്മുടെ സുഖ യിച്ച ഭുവിഭാഗങളെ വെട്ടിനിരത്തിയും നദികളെ നസിപ്പിച്ച്ചും . ഹോമാപുകക്ള്‍ക്ക് പകരം വിഷ പുകകളെ തള്ളി ആകസത്ത്തെ മലിനീകരിച്ച്ചും ഒക്കെ അല്ലെ അല്ല ഇതൊന്നും വേണ്ടയെന്നല്ല പക്ഷെ യിതിന്റ്റെയൊക്കെ പരിണിതഫലം എന്താണ് ? മ്നുഷിയന്‍ മാറിയ ജീവിത രീതി കള്‍ക്ക് അനുസരിച്ച് സ്വാര്‍ത്ഥന ആയി സകല മേഖലകളിലും തന്‍ കാരിയത്ത്തിനു പ്രാധാനിയം നല്കി ജീവിയ്ക്കുന്നു . അത്കൊണ്ട് ശ്വസിക്കുന്നതും , കഴിക്കുന്നതും വരെ അസുധംയിരിയ്ക്കുന്ന അവസ്ഥ ഇങനെ പോയാല്‍ പുര്‍വികര്‍ നമുക്കുതന്ന സ്വൌകരിയങളുടെ കുറച്ചു ഭാഗം പോലും അനന്തിരവന്മാര്‍ക്ക് കൊടുക്കാന്‍ കാണില്ല .അതായതു നമുക്കു മുന്‍പേ പോയവര്‍ ത്ന്നതിറെ ലാഭത്തില്‍ അഹങ്കരിച്ച് പ്രവര്‍ത്ത്തിയ്ക്കുന്നതിനാല്‍ പിന്‍പേ വരുന്നവര്‍ക്ക് ഒന്നും ബാക്കി ഉണ്ടാവില്ലാത്ത അവസ്ഥ ആയിത്തീരും . അടുത്ത തലമുറയ്ക്കായി ഈ ലോക സ്വൌകരിയങള്‍ കാത്തു സൂക്ഷിയ്ക്കേണ്ട കടമ നമ്മളില്‍ ഓരോരുത്തരിലും നിക്ഷിപ്തമാണ് .ഓ ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ എന്ത് ചെയ്യാന്‍ എന്ന് വിചാരിച്ചു കാലം കളയാതെ ഉണരൂ . ഓരോ വക്തിയും ഉണര്‍ന്നാല്‍ സമൂഹം സുധ്ധം ആകും . സമൂഹത്ത്തിറെ സുദ്ധധ ഗ്രാമത്തിന്റെ ചയിതന്നിയം. ഓരോ ഗ്രാമത്ത്തിന്റെയൂം ചയിതന്നിയം രാക്ഷ്ട്രത്ത്തിന്റെ തേജസ്സു . ഓരോ രാഷ്ട്രത്തിന്റെയും തേജസ്സു ലോകത്തിന്റെ സ്വൌഖിയം. " ലോകാ സമസ്താ സുഖിനോ ഭവന്തു " .സര്‍വ്വ ലോകവും സുഖമായിരുന്നാല്‍ നമ്മളും നമ്മളുടെയും , പിന്‍പേ വരുന്നവരും അവരുടെയും സകലതും സുഖമായിരിക്കും . അതുകൊണ്ട് ഈ വലിയ തത്ത്വത്തെ പ്രാവര്‍ത്ത്തികമാക്കാന്‍ നാമോരോരുത്തരും തുനിയണം ".അണ്ണാര കണ്ണനും തന്നാലായത് " എന്നാണല്ലോ ചൊല്ല് . അത്കൊണ്ട് തന്നല്ലവത് ലോകത്തിനായി അര്‍പ്പിയ്ക്കുക. എന്ങനീന്നാല്‍ ഭഗവത്‌ കാരിയങള്‍ , ഭക്തി . നിക്സ്ഥ , പ്രകൃതിയോടു എണങി ജീവിതം , തുടങി ആയതു കുട്ടികളെയും പഠിപ്പിച്ചുകൊടുക്കുക സാന്ക്കെതികവിടിയകല്‍ക്കൊപ്പം സദചാരാനുക്സ്താനഗലു ആച്ചരനങളും നമ്മുടെ ക്കുട്ടികളും പഠിയ്ക്കട്ടെ അതിനായി സത് സങതത്വം സ്വീകരിയ്ക്കുക
ഹരി: ശരണം
( അക്ഷര തെറ്റുകള്‍ തിരുത്തി വായിക്കാന്‍ അപേക്ഷ )

മധു മൊഴി



"ശ്രീ ഗുരുവായുരപ്പാ ശരണം"


ഈശ്വരന്‍ ജീവ രൂപേണ

വാഴും മന്ദിര ആകയാല്‍


സര്‍വ്വ ഭൂതങളെയും നാം


ലജ്ജ വിട്ടു നമിയ്ക്കണം


"ഹരി: ശരണം"

Sunday, October 25, 2009

ശ്രീ ഗുരുവായുരപ്പാ ശരണം


"ശ്രീ ഗുരുവായുരപ്പാ ശരണം"
ലോകം ചലനാല്‍മകം ആണ് , കാറ്റും , മഴയും, പുഴയും , സൂരിയനും , ചന്ദ്രനുഗ്രഹങ്ങളും , ജീവ ജാലങളും ,നമ്മളും അങനെ എല്ലാം എല്ലാം ചലനാല്‍മകം ആണ് . ചലിയ്ക്കുന്ന ഈ ലോകത്തിലേയ്ക്ക് മലര്‍ന്നു കിടന്നു കയ്യും കാലും അടിച്ച് കരഞ്ഞു ചലിച്ചു വന്ന നമ്മള്‍ മറ്റുള്ളവരെ ചിരിപ്പിച്ചു .ഒരിക്കല്‍ ഒരു ചലനവും ഇല്ലാതെ മലര്‍ന്നു കിടന്നു നമ്മള്‍ പോകുമ്പൊള്‍ , മറ്റുള്ളവരെ നമ്മള്‍ കരയിപ്പിയ്ക്കുകയും ചെയ്യും അല്ലെ ?അപ്പോള്‍ ലോകത്തിന്റെ സ്വഭാവം ചലനം അതിന് വിപരീതം ആകുമ്പോള്‍ ദു:ഖം അപ്പോള്‍ ലോകത്തോടൊപ്പം ച്ളിയ്ക്കുന്നതുതന്നെ സുഖം ലോകത്തോടൊപ്പം ചാലിയ്ക്കണമെങ്കില്‍ സത്തിയം , ധര്മ്മം ,നിഷ്ട്ട , ത്യാഗം , എന്നി ഗുണങളെ നമ്മള്‍ പരിഭോഷിപ്പിക്കണം . അതിന് ഉത്തമം സത് ജന സംസര്‍ഗം തന്നെ അതുകൊണ്ട് സമയം കളയാതെ സത് ജന സംസര്ഗത്തിന് ശ്ര്മിയ്ക്ക വേഗം ..............!!!!!
"ഹരി:ശരണം"

മധുമൊഴി

"ശ്രീ ഗുരുവായുരപ്പാ ശരണം"
ലോകം ചലനാല്‍മകം ആണ് , കാറ്റും , മഴയും, പുഴയും , സൂരിയനും , ചന്ദ്രനുഗ്രഹങ്ങളും , ജീവ ജാലങളും ,നമ്മളും അങനെ എല്ലാം എല്ലാം ചലനാല്‍മകം ആണ് . ചലിയ്ക്കുന്ന ഈ ലോകത്തിലേയ്ക്ക് മലര്‍ന്നു കിടന്നു കയ്യും കാലും അടിച്ച് കരഞ്ഞു ചലിച്ചു വന്ന നമ്മള്‍ മറ്റുള്ളവരെ ചിരിപ്പിച്ചു .ഒരിക്കല്‍ ഒരു ചലനവും ഇല്ലാതെ മലര്‍ന്നു കിടന്നു നമ്മള്‍ പോകുമ്പൊള്‍ , മറ്റുള്ളവരെ നമ്മള്‍ കരയിപ്പിയ്ക്കുകയും ചെയ്യും അല്ലെ ?
അപ്പോള്‍ ലോകത്തിന്റെ സ്വഭാവം ചലനം അതിന് വിപരീതം ആകുമ്പോള്‍ ദു:ഖം അപ്പോള്‍ ലോകത്തോടൊപ്പം ച്ളിയ്ക്കുന്നതുതന്നെ സുഖം ലോകത്തോടൊപ്പം ചാലിയ്ക്കണമെങ്കില്‍ സത്തിയം , ധര്മ്മം ,നിഷ്ട്ട , ത്യാഗം , എന്നി ഗുണങളെ നമ്മള്‍ പരിഭോഷിപ്പിക്കണം . അതിന് ഉത്തമം സത് ജന സംസര്‍ഗം തന്നെ അതുകൊണ്ട് സമയം കളയാതെ സത് ജന സംസര്ഗത്തിന് ശ്ര്മിയ്ക്ക വേഗം ..............!!!!!
"ഹരി:ശരണം"

Sree Guruvayurappa saranam

Sree Guruvayurappa saranam
Friends how to receve respet from others?
Do not ever judge others rashly , Respect them in thought and in word.
This is only one thing try it today . will be happy today
Hari :Saranam

Monday, October 19, 2009

മധു മൊഴി

"ശ്രീ ഗുരുവായുരപ്പാ ശരണം "
നന്മ്മ നമ്മില്‍ വളരണം
തിന്മ്മ നമ്മോടു പിരിയണം
മണ്ണില്‍ മണ്ണ് ആശ കൂടാതെ
ആശ ഈശ്വരന്‍ ആകണം
"ഹരി:ശരണം"

Saturday, October 17, 2009

മധു മൊഴി



"ശ്രീ ഗുരുവായുരപ്പാ ശരണം"


ഗുരുഗേഹവാസന്ടേ ദാസനായാല്‍


ഇഹ ലോകവാസം സ്വ്വുഖിയമായ്


പണി ഉണ്ട് ഈശ്വര ദാസനാവാന്‍


പകലന്തിയോളം ശ്രമിക്ക്യവേണം


ശരിയെന്നു അവടെയ്ക്ക് തോന്നിയെങ്കില്‍


അതിനായ്‌ നമുക്ക് ഒരുമിച്ചു ചേരാം


"ഹരി:ശരണം"

ദു:ഖം

ശ്രീ ഗുരുവായുരപ്പാ ശരണം
ദു:ഖം സര്‍െവരുടെയും ബന്ധു. സമയകാലദിക്കുപരിധികല്ക്കു അതീതമായി , അരങ്ങറിയാതെ കയറിവരുന്ന കോമാളിയായി , പലപ്പോഴും നമ്മെ ഉലയ്ക്കുന്നു ദു:ഖം .ദു:ഖ ലാഭത്തിനായി ആരും പണിയെടുക്കാറില്ല ഉണ്ടോ ? സുഖേച്ചയ്ക്കല്ലേ നാം യ്ക്നികാരുല്ലു? എന്നാല്‍ ദു:ഖം നമുക്കു സ്വ്ജന്ന്യമായി ലഭിക്കുന്നു അല്ലെ . അതാണ് സത്യം .
എന്താണ് യഥാര്‍ഥ ദു:ഖം ? അല്ലയെന്ക്കില് എവിടെയാണ് സര്‍വ ദു:ഖതിന്റെഎയുംഉത്ഭവം ? രോഗ നിവാരണത്തിന് രോഗ കാരണം കൂടി അറിയല്‍ പ്രധാനം എന്നിരിക്കെ ദു:ഖ നിവാരണത്തിന് ദു:ഖ കാരണം കൂടി അറിയല്‍ പ്രധാനം . ദു:ഖ്ങത്തിന്റെ ഉത്ഭവം ഒരു വീഴ്ച്ചയിന്നിന്നുമാനെന്നു സ്പഷ്ടം . ശ്രീഹരിയുടെ പരമോന്നത ലോകമായ വ്യ്കുണ്ട്ത്തില്‍നിന്നുംസംസാര സാഗര ത്തിലേയ്ക്ക് പതിച്ചത്താനി നമ്മെവരുടെയും സകല ദു:ഖത്തിനും കാരണവും ഉറവിടവും .
"തൃലോകി ഗ്രിഹസ്ത്തായ വിഷ്ണൂ നമസ്തേ "
(വിഷ്ണൂ ഭുജംകം)
ത്രിലോക ആകുന്ന വലിയ തറവാട്ട്‌ കാരണവരായ നാരായണ മൂര്‍ത്തിയുടെ പക്കല്‍ നിന്നും അകന്നതാണ് ദു:ഖങളുടെ അടിസ്ഥാന കാരണം . ശ്രീഹരിയുടെ പരിപൂര്‍ണ പുണ്നിയ അവതാരമായ ശ്രീ കൃഷ്ണന്‍ വൃന്റാവന ലീലകള്‍ ആടിയ സമയത്തു എപ്പോഴൊക്കെ ഗോപകുട്ടികള്‍ ഭാഗവനില്‍നിന്നു അകന്നിട്ടുണ്ടോ അപ്പോഴൊക്കെ അവര്‍ക്ക് ആപത്തുകള്‍ ഉണ്ട്ടയിട്ടും ഉണ്ട് .ഭഗവാന്റെ അടുത്തേയ്ക്ക് വരും വരെ അസ്ടാ പക്നി മാര്‍ക്ക് ആനന്തം ഉണ്ട്ടയിട്ടില്ല ശ്രീ കൃഷ്ണനില്‍നിന്നും അകന്നപ്പോള്‍ ഗോപികമാര്‍ക്കും കഠിനമായ ദു:ഖം ഉണ്ട്ടായി . ഇതില്‍ നിന്നും മന:സ്സിലാക്കേണ്ട കാരിയം ഭഗവാനില്‍ നിന്നു അകലുമ്പോള്‍ ഉള്ളതും അടുക്കുമ്പോള്‍ ഇല്ലാത്തതും ആണ് ദു;ഖം എന്നല്ലേ .
നമ്മളില്‍ പലരും തന്നെ ദു:ഖം വരുമ്പോള്‍ ആണല്ലോ ദേവാലയത്തില്‍ എത്താറ് . ഭഗവാന്റെ അവതാരങ്ങള്‍ തന്നെ ഭക്തര്‍ക്ക്‌ ദു:ഖമുണ്ടവുംപോഴാനല്ലോ നടന്നിരിയ്ക്കുന്നത് അപ്പോള്‍ സരിയായ ദു:ഖം ഈസ്വരനൂട് അകന്നത് തന്നെ .
ഈസ്വരനൂട് അകലുകയെന്നുവച്ച്ചാല്‍ ഭാവുതികസക്തി വര്ധിയ്ക്കുക എന്നര്‍ഥം.
ഞാന്നെന്നും എന്ടീതെന്നും ഉള്ള സ്വര്ധത നമ്മെ മോഹിപ്പിയ്കുന്നു . കിട്ടിയതൊന്നും പോരയെന്നും , കിട്ടിയിരിയ്കുന്നതൊക്കെ കാത്തു സൂഷിയ്ക്കാനും കിട്ടനുല്ലതിനെ കയ്യടക്കാനും ആയി എത്രയോ പേര്‍ നെറ്റൊടോമോടുന്നു യിങ്ങനെ ഓടുമ്പോള്‍ കരുനാമൂര്തിയായ ഭഗവാന്‍ ഭാഗവനിലീയ്ക് അടുക്കനായി ചെറിയ ദു:ഖങ്ങള്‍ തരുന്നു അപ്പോള്‍ നമ്മള്‍ ദേവാലയത്തിലും , മഹാത്മക്കളുടെയടുത്തും , പരിഹാരാര്‍ത്ഥം ഓടി എത്തുന്നു ശരിയല്ലേ . അതാണ് നടക്കുന്നത് . അങ്ങനെ നമ്മള്‍ മെല്ലെ ഭാഗവനിലെയ്ക് അടുക്കുന്നു അതായതു ഭഗവത്‌ കരിയങളില്‍ ശ്രധവയ്ക്കാന്‍ തുടങുന്നു എന്നര്‍ഥം . പതിയെ പതിയെ നമുക്കു സുഖവും ഉണ്ടാകുന്നു . അതിനാല്‍ ചെറിയ ചെറിയ ദു:ഖങ്ങള്‍ വരുപോള്‍ പതരുത് . ഭഗവാന്‍ തന്റെഅടുത്തേയ്ക്‌ വരുവാനായി അയച്ച എഴുത്താണ് ദു:ഖം എന്ന് നിനച്ചു ഭഗവത്‌ തറവാട്ടിലേയ്ക്ക് തിരിച്ചെത്താന്‍ ശ്രമം തുടങണം ഉടന്‍ തന്നെ
ഭഗവാന്‍ എഴുത്തിന് കാത്തു നില്‍ക്കാതെ ഉടനടി . ശ്രമിയ്ക്കുമല്ലോ
ഹരി:ശരണം

Friday, October 16, 2009

മധു മൊഴി

Sree Guruvayurappa Saranam


sandrananthaswaroopa Gurupavanpu-
radheeswara pankajasha
paril pamparamaykaragiyadiyan
ennere thalarnneelayo
thwathpadampuja sevacheythuvaruvoork-
yennum karunanidhe
shemyswariyavarapradhanmavidunn-
yeekanmadicheedola

Hari: Saranam

മധു മൊഴി

ശ്രീ ഗുരുവായൂരപ്പാ ശരണം.
നശിയ്ക്കില്ലേ സര്‍വ്വം നശിക്കില്ലേ സൌഖ്യം
നശിയ്ക്കില്ലേ നമ്മള്‍ പഠിക്കേണ്ടേ പാഠം
മനസ്സാല്‍ മുകുന്ദന്റെ പാദാരവിന്ദം
സ്മരിയ്ക്ക ജപിയ്ക്ക സദാ രാമകൃഷ്ണാ
ഹരി: ശരണം