പ്രേരണ
, പ്രയത്നം
, ഭഗവത്
അര്‍പ്പണം എന്നീ മൂന്ന്
അടിസ്ഥാന ശിലകളില്‍ രൂപകല്‍പ്പന
ചെയ്തു പടുത്തുടര്ത്തിയ
പ്രവര്‍ത്തി സ്വധത്ത്തിലെ
ഫലസിദ്ധി സുഖം ഉണ്ടാവുകയുള്ളൂ
ഹരി
ശരണം
ശ്രീ
ഗുരുവായൂരപ്പാ ശരണം
ഫലസിദ്ധി
പ്രേരണ
, പ്രയത്നം
, ഭഗവത്
അര്‍പ്പണം എന്നീ മൂന്ന്
അടിസ്ഥാന ശിലകളില്‍ രൂപകല്‍പ്പന
ചെയ്തു പടുത്തുടര്ത്തിയ
പ്രവര്‍ത്തി സ്വധത്ത്തിലെ
ഫലസിദ്ധി സുഖം ഉണ്ടാവുകയുള്ളൂ
ഹരി
ശരണം
Thursday, May 17, 2012
ശ്രീ ഗുരുവായൂരപ്പാ ശരണം
എല്ലാം തികഞ്ഞവനും ഒന്നും വേണ്ടാത്തവനും ലോകത്തില്‍ സുഖിയ്ക്കുന്നു
ഹരി ശരണം
Friday, May 11, 2012
ശ്രീ ഗുരുവായൂരപ്പാ ശരണം
ചെറിയ ദു;ഖങ്ങള്‍ നമ്മെ വന്‍ സംരംഭങ്ങള്‍ക്ക് പ്രാപ്തനാക്കുന്നു
ഹരി ശരണം
Thursday, May 10, 2012
ശ്രീഗുരുവായൂരപ്പാ ശരണം
പദ്ധതികള്‍ ചവിട്ടുപടികള്‍ പോലെയാണ് . ഓടികയറിയാലും ഓടിയിറങ്ങിയാലും വഴുക്കാം.
വഴി കാണിച്ചു തരാന്‍ നിയന്താവിനു കഴിയുമെന്ന് അറിയുമെങ്കിലും എന്തെ നമ്മില്‍
ചിലര്‍ അതിനു സമയം കണ്ടെത്താന്‍ ശ്രമിക്കാത്തത്..... അഹമതിതരം എന്നല്ലേ
അതിനെ പറയേണ്ടു …..... എന്ത് പറയന്നു .
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
ഇല്ലായ്മകളിലെ വല്ലായ്മകളില്‍ വ്യാകുലരായി
വരും കാല ജീവിതതോണി തുഴയുവാന്‍
കഴിവാതില്ലാതെ ഉഴറുന്ന മര്ത്ത്യരെ
കാക്കുന്ന ഈശ്വരാ രക്ഷിയ്ക്ക നിത്ത്യവും
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
ഒരു ദിവസത്തില്‍ എന്തെല്ലാം സംഭവിയ്ക്കുന്നു , അതില്‍ എതെന്ക്കിലും സംഭവവുമായി ദിവസത്തിനു വല്ല ബന്ധവും ഉണ്ടോ , ദിവസം നിസന്കനായി പിറ്റെന്നും വരുന്നു പോക്കുന്നും, അല്ലെ . അതുപോലെ നിസന്കന്നായി സംഭവങ്ങളെ ദിവസം പോലെ കാണാന്‍ പരിസീലിച്ച്ചാല്‍, ഈ ജീവിതം സുഖമായിരിക്കും , ശ്രമിച്ച്ചുനോക്കുക
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
ഈശ്വര ഇഛ്യ്ക്ക് വഴങ്ങി ജീവിത വിജയം വരിയ്ക്കുക
ഹരി ശരണം
ശ്രീഗുരുവായൂരപ്പാ ശരണം
സത്ത്വഗുന്നകര്‍മ്മങ്ങലാല്‍ ആത്മവിശ്വാസം വളര്‍ന്നു ആത്മബോധത്താല്‍ നയിക്കപെടുമ്പോള്‍ മാത്രമേ ജീവിതായോധനവിജയം സാദ്ധ്യമാകു
ഹരി ശരണം
ശ്രീഗുരുവായൂരപ്പാ ശരണം
എന്റെതെന്നുള്ള ഭാവമോര്ത്ത്
രക്ഷചെയ്ത വസ്തുവോന്നും
അന്ത്യകാലമടുത്തിടുമ്പോള്‍
രക്ഷ്ചെയ്വതില്ലിവിടെ
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
കഴിഞ്ഞകാലങ്ങളിലെ ഭോഗങ്ങളെ യും വരുംകാലങ്ങളിലെ ഭോഗത്തെയും കുറിച്ചു സ്സ്മരികാതിരിക്കുന്നവരും , ഈ കാലങ്ങളിലെ ഭോഗങ്ങളെ അഭിനന്തിക്കാത്തവരും . സന്ന്യ സിക്കുന്നു കാഷായം ഉടുകാതെ തന്നെ
ഹരി ശരണം
ശ്രീ ഗുരുവായൂരപ്പാ ശരണം
പഠിപ്പിക്കാനല്ലാതെ പരിശീലിക്കാന്‍ പഠിക്കുക
ഏതിനും മറ്റുള്ളവരെ ഉപദേശീക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നത് , ചുറ്റുപാടുകളില്‍ നിന്നും നമ്മള്‍ക്ക് കാണാനാകും , എന്നാല്‍ ഈ ഉപദേശീകള്‍ക്ക് സ്വയം ഈ പ്രശ്നപരിഹാരസാമാര്‍ദ്ത്യം ഉണ്ടോ എന്നത് ചിന്തികേണ്ട വിഷയമാണ് . അതിനാലാണ് ഇങ്ങനെ പറയാന്‍ തോന്നുന്നത് ( പഠിപ്പിക്കാനല്ലാതെ പരിശീലിക്കാന്‍ പഠിക്കുക )
അനുസരണ അടിമത്ത്വമായും ശാന്തത ഭീരുത്ത്വമായും കണക്കാകുകയെന്നത് ഈ കാലത്തെ ഒരു പ്രത്യേകതയാണ്. അത് തന്നെ യാണ് വലിയ പരാജയവും . എന്നാല്‍ അറിവുള്ള ഒരാള്‍ക്കേ അനുസരിക്കാനും , ധര്യമുള്ള്വനെ ശാന്തനാകാനും കഴിയൂ എന്നതാണ് സത്യം . പതിനാലു സംവത്സരം
ഊണും ഉറക്കും ഉപെക്ഷിച്ച ത്യാഗസാധനാനിഷ്ട്ടനും ധര്യയശാലിയും ആയ ലക്ക്ഷ്മണനും , ജഗത്പ്രാണന്തനന്‍ ആയ ഹനുമാനും ശ്രീരാമനെ അനുസരിച്ച്ച്ചത് അടിമയായതിനാല്‍ അല്ല മറി ച്ചു ഭക്തിയാലുള്ള ആദരവിനാല്‍ ആണ്. അതിനു കാരണം ശ്രീരാമന്‍ മനുഷ്യനല്ലയെന്ന അറിവുണ്ടായിരുന്നതിനതുകൊണ്ട് ആണ് രാമനാല്‍ അകൃതമായ ഒന്നില്ല എന്ന ആ അറിവ് അവര്‍ക്ക് ഭക്തിയും ആദരവും ശാന്തിയും നല്‍കി . ശ്രീരാമനെ അനുസരിച്ചു എന്നതിനാല്‍ ലക്ഷ്മണനും , ഹനുമാനും , രാമായണത്തില്‍ മഹത്തായൊരു ആദരവ് ലഭിച്ചു . അവര്‍ ഇന്നും നമ്മുടെ ഉള്ളില്‍ ഈശ്വര തുല്ലിയമായി വസിക്കുന്നു ശരിയല്ലേ , അപ്പോള്‍ ഇതു കാണുന്ന നമ്മള്‍ എന്ത് വേണം? നമുക്ക് മുന്നില്‍ ഈ ലോകത്ത് തനതായ മുദ്ര പതിപ്പിച്ചു കടന്നു പോയ മഹത്വ്യക്തികളെ അനുസരിക്കുകയും ശാന്തമായി അവരുടെ ചരിയകളെ സ്വായത്തമാക്കി സുഖമായി ജീവിക്കുവാന്‍ ശ്രമിക്കുകയും ചെയ്യണം …......