ശ്രീ ഗുരുവായൂരപ്പാ ശരണം
ഏ തോരു വസ്തുവു ഒന്നേ ഉള്ളു എങ്കില്‍ അതിനെ വളരെ കരുതലോടെ സുക്ഷിക്കുക എന്നത് മനുഷ്യന്റെ സഹജമായ പ്രവണതയാണ് . അങ്ങനെ എങ്കില്‍ നമ്മുടെ ജീവിതവും ഒന്നേ ഉള്ളു എന്നതിന്നാല്‍ ഈ ജീവിത യാത്രയിലും കരുതലുകള്‍ വേണം തീര്‍ച്ചയായും . അല്ലെ . സുഗമമായ ഗമനത്തിന് ക്ഷമയെ ഗമയാക്കണം .
ഹരി ശരണം
No comments:
Post a Comment