Sunday, October 25, 2009

ശ്രീ ഗുരുവായുരപ്പാ ശരണം


"ശ്രീ ഗുരുവായുരപ്പാ ശരണം"
ലോകം ചലനാല്‍മകം ആണ് , കാറ്റും , മഴയും, പുഴയും , സൂരിയനും , ചന്ദ്രനുഗ്രഹങ്ങളും , ജീവ ജാലങളും ,നമ്മളും അങനെ എല്ലാം എല്ലാം ചലനാല്‍മകം ആണ് . ചലിയ്ക്കുന്ന ഈ ലോകത്തിലേയ്ക്ക് മലര്‍ന്നു കിടന്നു കയ്യും കാലും അടിച്ച് കരഞ്ഞു ചലിച്ചു വന്ന നമ്മള്‍ മറ്റുള്ളവരെ ചിരിപ്പിച്ചു .ഒരിക്കല്‍ ഒരു ചലനവും ഇല്ലാതെ മലര്‍ന്നു കിടന്നു നമ്മള്‍ പോകുമ്പൊള്‍ , മറ്റുള്ളവരെ നമ്മള്‍ കരയിപ്പിയ്ക്കുകയും ചെയ്യും അല്ലെ ?അപ്പോള്‍ ലോകത്തിന്റെ സ്വഭാവം ചലനം അതിന് വിപരീതം ആകുമ്പോള്‍ ദു:ഖം അപ്പോള്‍ ലോകത്തോടൊപ്പം ച്ളിയ്ക്കുന്നതുതന്നെ സുഖം ലോകത്തോടൊപ്പം ചാലിയ്ക്കണമെങ്കില്‍ സത്തിയം , ധര്മ്മം ,നിഷ്ട്ട , ത്യാഗം , എന്നി ഗുണങളെ നമ്മള്‍ പരിഭോഷിപ്പിക്കണം . അതിന് ഉത്തമം സത് ജന സംസര്‍ഗം തന്നെ അതുകൊണ്ട് സമയം കളയാതെ സത് ജന സംസര്ഗത്തിന് ശ്ര്മിയ്ക്ക വേഗം ..............!!!!!
"ഹരി:ശരണം"

No comments:

Post a Comment