- ശ്രീ ഗുരുവായൂരപ്പാ ശരണം
- ഓം
നമോ : നാരായണായ
നമ :
- കൃത്യ നിഷ്ഠ എന്നതിനു ഹൈന്ദവ സംസ്ക്കാരം ഏറപ്രാധാന്യം നല്ക്കുന്നു
വളരെ തിരക്കാണ് എല്ലാവര്ക്കും അറിയാം . എന്നിരുന്നാലും തിക്കിതിരക്കിയിട്ടും ലഭ്യമാകാത്ത അനവധി ആഗ്രഹം ബാക്കിയാണ് പലര്‍ക്കും അല്ലെ ? അതെ !അതും അറിയാം , ആയതിനാല്‍ എന്തുകൊണ്ടായിരിക്കാം സ്ഥിരമായ ശാന്തി സമാധാനം നിലനിറുത്തുന്നതിനു പലരും പരാജയപെടുന്നു .എന്ന ചിന്തയില്‍ നമ്മില്‍ തോന്നിയ പലേ കാരണങ്ങളില്‍ ഒന്നിനെ സമഷ്ട്ടി യായ ഒരരറുവിലെയ്ക്ക് കുറിക്കുന്നു . അല്‍പ്പം സമയം ചിലവാക്കാന്‍ വിരോധം ഉണ്ടാകുകയില്ലായന്കില്‍ ഒന്ന് വായിച്ചു നോക്കു . ശീലിച്ചുനോക്കു.
ചെറുപ്പക്കാലത്ത്
നമ്മുടെ കാര്ന്നവന്മാര്‍
നമ്മള്‍ ജനിച്ച സമയം മുതല്‍ക്കു
നമ്മുടെ എല്ലാ കാര്യങ്ങള്‍ക്കും
മുഹുര്ത്തം നോക്കുക
പതിവുണ്ടായിരുന്നു ,
അതായത്
തോട്ടികെട്ടാന്‍ പേരിടാന്‍,
കാതുകുത്തല്‍
, ചോരുകൊടുക്കാക്ന്‍
, വിദ്യ
ആരംഭിക്കാന്‍ , ഉപനയനം
കല്യാണം , അങ്ങനെ
നീളുന്ന പതിനാറു ഉപചാരങ്ങള്‍ക്കും
കൂടാതെ ദൈനംദിനജീവിതത്തിലെ
പലേ പ്രവര്‍ത്തികള്‍ക്കും
ഉദാഹരണത്തിന് , നിലം
ഉഴുതിടാന്‍ , വിത്തു
പാകാന്‍ , വിളവേടുക്കുവാന്‍,
വ്യാപാരം
തുടങ്ങുവാന്‍ , വാഹനം
ക്രയവ്യക്രയം നടത്തുവാന്‍
, എന്തിനു
ദേവതാരാധനയ്ക്കായി ദേവപ്രതിഷ്ഠ
, സപ്താഹം
തുടങ്ങിയുള്ള യ്ക്ന്ജങ്ങള്‍
, പുന
പ്രതിഷ്ഠദി കാര്യങ്ങള്‍
എന്നുവേണ്ട സകലതിനും
ജ്യോതിഷപണ്ഡിതന്ന്മാരില്‍നിന്നും
ഉപദേശങ്ങളും മുഹുര്ത്തവും
സ്വീകരിക്കുകയും അതിനെ
പാലിക്കുകയും ചെയ്തിരുന്നു,
മുഹുര്ത്തം
എന്നാല്‍ എന്താണ് ഒരു കാര്യം
നടത്തുവാന്‍ ഉള്ള നല്ല സമയം
, അങ്ങനെ
മനസിലാക്കുക അതാണ് എളുപ്പം
(ആധ്കാരികമായി
ഒട്ടനവധിയുണ്ട് മുഹുര്ത്തത്തെ
കുറിച്ചു പറയുവാന്‍ ).അപ്പോള്‍
എന്തിനും ഒരു സമയം ഉണ്ട്
നടക്കുവാന്‍ അല്ലെങ്കില്‍
നടത്ത്തിക്കുവാന്‍ അല്ലെ ,
ആ സമയത്തിനുള്ളില്‍
ആ പ്രവര്‍ത്തി നടന്നാല്‍
ഉത്തമം
അതുകൊണ്ട്
പണ്ട് കൃത്ത്യങ്ങക്കെല്ലാം
നിഷ്ഠയായ സമയ ക്ലിപ്തത
പാലിച്ചിരുന്നു . നമ്മുടെ
കാര്യങ്ങളും തക്ക സമയത്ത്
നിഷ്ഠ യായി നടത്തിതന്നിരുന്നു
അതുകൊണ്ടൊക്കെ തന്നെ നമ്മള്‍
ഇതുവരെയൊക്കെ എത്തി അല്ലെ,
എന്നാല്‍ നാം
സ്വന്തമായി നമ്മുടെ കാര്യങ്ങള്‍
ചെയ്തു തുടങ്ങിയപ്പോള്‍
എന്തെ പ്രാപ്തി കുറയുന്നു
, പരിഷ്കാരം
മുടിയഴിച്ചാടി ദിനച്ചര്യകളില്‍
പോലും പിടിമുറുക്കിയപ്പോള്‍
നാം കൃത്യനിഷ്ഠ മറന്നു.
ഉവ്വോ ഇല്ലയോ
? നേരത്തെ
കിടന്നു നേരത്തെ ഉണരുക ,
ഈശ്വര കാരുന്ന്യ
ദ്വാരാ നാമജപം , അതുവഴി
ഉളവാകുന്ന ഉന്മേഷത്തോടെ
പ്രവര്‍ത്തികളില്‍ പ്രവേശിക്കുക
, പിന്നത്തെയ്ക്ക്
മാറ്റിവയ്ക്കാതെ . എന്തും
കൃത്യസമയത്ത് ചെയ്യുക .
ഇങ്ങനെഉള്ള
നമ്മുടെ പഴയ പഠനകാലത്തെ
ശീലങ്ങള്‍ അനുസരിക്കുന്നുവോ
? അതിന്റെ
അഭാവം നമ്മെ അലസരാക്കുന്നതു
അറിയുന്നുണ്ടോ ? ഇല്ലാ
എന്നാണു മറു പടിയെന്ക്കില്‍
. ഉടനടി
ദേ ഇപ്പോള്‍തന്നെ ആ കാലത്തിന്‍
പിന്നില്‍ മറയു വാന്‍ ,
ഒരുങ്ങുന്ന
ശീല ഗുണങ്ങളെ തിരികെ വിളിയ്ക്കുക
വൈകാതെ . ആദ്യം
അല്‍പ്പം പ്രയാസമാകും പിന്നിട്
ആ പ്രയാസം പ്രകാശം പകര്‍ത്തും
നമ്മുടെ പ്രവര്‍ത്തി മേഖലകളില്‍
…....... എന്താ
ഒരു കൈ നോക്ക്വല്ലേ !!!!!!!!!
ഹരി ശരണം
No comments:
Post a Comment