ശ്രീ ഗുരുവായൂരപ്പാ ശരണം
ആശകള്‍ ജീവിത വിജയ വീഥിയിലെ കരിങ്കല്‍ ചീളുകള്‍ ആണ് . അവയില്‍ കാലിടറി വീഴത്ത്തവര്‍ ഇല്ല , ഓരോ വീഴ്ചയും നമ്മള്‍ക്ക് നല്‍കുന്ന പാഠങ്ങള്‍ ഉള്കൊല്ലുന്നില്ല എങ്കില്‍ നാം ഒരിക്കലും ലക്ഷ്യത്തില്‍ എത്തന്‍ പോകുന്നില്ല . നമ്മള്‍ തന്നെ ലക്ഷ്യത്തില്‍ എത്തുന്നില്ല എങ്കില്‍ എങ്ങനെ നമ്മുടെ പിന്‍ മുറകാര്‍ അതിനെ സാധൂകരിക്കും . ശ്രദ്ധിക്കു വീഴകളില്‍ പതറാതെ അവയില്‍ നിന്നും പഠിക്കുക കുതിക്കുക മുന്നോട്ട് .... ഒരികല്‍ നാം ജയികാതിരിക്കില്ല
ഹരി ശരണം

No comments:
Post a Comment