ശ്രീ ഗുരുവായുരപ്പാ ശരണം
ദു:ഖം സര്‍െവരുടെയും ബന്ധു. സമയകാലദിക്കുപരിധികല്ക്കു അതീതമായി , അരങ്ങറിയാതെ കയറിവരുന്ന കോമാളിയായി , പലപ്പോഴും നമ്മെ ഉലയ്ക്കുന്നു ദു:ഖം .ദു:ഖ ലാഭത്തിനായി ആരും പണിയെടുക്കാറില്ല ഉണ്ടോ ? സുഖേച്ചയ്ക്കല്ലേ നാം യ്ക്നികാരുല്ലു? എന്നാല്‍ ദു:ഖം നമുക്കു സ്വ്ജന്ന്യമായി ലഭിക്കുന്നു അല്ലെ . അതാണ് സത്യം . എന്താണ് യഥാര്‍ഥ ദു:ഖം ? അല്ലയെന്ക്കില് എവിടെയാണ് സര്‍വ ദു:ഖതിന്റെഎയുംഉത്ഭവം ? രോഗ നിവാരണത്തിന് രോഗ കാരണം കൂടി അറിയല്‍ പ്രധാനം എന്നിരിക്കെ ദു:ഖ നിവാരണത്തിന് ദു:ഖ കാരണം കൂടി അറിയല്‍ പ്രധാനം . ദു:ഖ്ങത്തിന്റെ ഉത്ഭവം ഒരു വീഴ്ച്ചയിന്നിന്നുമാനെന്നു സ്പഷ്ടം . ശ്രീഹരിയുടെ പരമോന്നത ലോകമായ വ്യ്കുണ്ട്ത്തില്‍നിന്നുംസംസാര സാഗര ത്തിലേയ്ക്ക് പതിച്ചത്താനി നമ്മെവരുടെയും സകല ദു:ഖത്തിനും കാരണവും ഉറവിടവും .
"തൃലോകി ഗ്രിഹസ്ത്തായ വിഷ്ണൂ നമസ്തേ "
(വിഷ്ണൂ ഭുജംകം)
ത്രിലോക ആകുന്ന വലിയ തറവാട്ട് കാരണവരായ നാരായണ മൂര്‍ത്തിയുടെ പക്കല്‍ നിന്നും അകന്നതാണ് ദു:ഖങളുടെ അടിസ്ഥാന കാരണം . ശ്രീഹരിയുടെ പരിപൂര്‍ണ പുണ്നിയ അവതാരമായ ശ്രീ കൃഷ്ണന്‍ വൃന്റാവന ലീലകള്‍ ആടിയ സമയത്തു എപ്പോഴൊക്കെ ഗോപകുട്ടികള്‍ ഭാഗവനില്‍നിന്നു അകന്നിട്ടുണ്ടോ അപ്പോഴൊക്കെ അവര്‍ക്ക് ആപത്തുകള്‍ ഉണ്ട്ടയിട്ടും ഉണ്ട് .ഭഗവാന്റെ അടുത്തേയ്ക്ക് വരും വരെ അസ്ടാ പക്നി മാര്‍ക്ക് ആനന്തം ഉണ്ട്ടയിട്ടില്ല ശ്രീ കൃഷ്ണനില്‍നിന്നും അകന്നപ്പോള്‍ ഗോപികമാര്‍ക്കും കഠിനമായ ദു:ഖം ഉണ്ട്ടായി . ഇതില്‍ നിന്നും മന:സ്സിലാക്കേണ്ട കാരിയം ഭഗവാനില്‍ നിന്നു അകലുമ്പോള്‍ ഉള്ളതും അടുക്കുമ്പോള്‍ ഇല്ലാത്തതും ആണ് ദു;ഖം എന്നല്ലേ .
നമ്മളില്‍ പലരും തന്നെ ദു:ഖം വരുമ്പോള്‍ ആണല്ലോ ദേവാലയത്തില്‍ എത്താറ് . ഭഗവാന്റെ അവതാരങ്ങള്‍ തന്നെ ഭക്തര്‍ക്ക് ദു:ഖമുണ്ടവുംപോഴാനല്ലോ നടന്നിരിയ്ക്കുന്നത് അപ്പോള്‍ സരിയായ ദു:ഖം ഈസ്വരനൂട് അകന്നത് തന്നെ .
ഈസ്വരനൂട് അകലുകയെന്നുവച്ച്ചാല്‍ ഭാവുതികസക്തി വര്ധിയ്ക്കുക എന്നര്‍ഥം.
ഞാന്നെന്നും എന്ടീതെന്നും ഉള്ള സ്വര്ധത നമ്മെ മോഹിപ്പിയ്കുന്നു . കിട്ടിയതൊന്നും പോരയെന്നും , കിട്ടിയിരിയ്കുന്നതൊക്കെ കാത്തു സൂഷിയ്ക്കാനും കിട്ടനുല്ലതിനെ കയ്യടക്കാനും ആയി എത്രയോ പേര്‍ നെറ്റൊടോമോടുന്നു യിങ്ങനെ ഓടുമ്പോള്‍ കരുനാമൂര്തിയായ ഭഗവാന്‍ ഭാഗവനിലീയ്ക് അടുക്കനായി ചെറിയ ദു:ഖങ്ങള്‍ തരുന്നു അപ്പോള്‍ നമ്മള്‍ ദേവാലയത്തിലും , മഹാത്മക്കളുടെയടുത്തും , പരിഹാരാര്‍ത്ഥം ഓടി എത്തുന്നു ശരിയല്ലേ . അതാണ് നടക്കുന്നത് . അങ്ങനെ നമ്മള്‍ മെല്ലെ ഭാഗവനിലെയ്ക് അടുക്കുന്നു അതായതു ഭഗവത് കരിയങളില്‍ ശ്രധവയ്ക്കാന്‍ തുടങുന്നു എന്നര്‍ഥം . പതിയെ പതിയെ നമുക്കു സുഖവും ഉണ്ടാകുന്നു . അതിനാല്‍ ചെറിയ ചെറിയ ദു:ഖങ്ങള്‍ വരുപോള്‍ പതരുത് . ഭഗവാന്‍ തന്റെഅടുത്തേയ്ക് വരുവാനായി അയച്ച എഴുത്താണ് ദു:ഖം എന്ന് നിനച്ചു ഭഗവത് തറവാട്ടിലേയ്ക്ക് തിരിച്ചെത്താന്‍ ശ്രമം തുടങണം ഉടന്‍ തന്നെ
ഭഗവാന്‍ എഴുത്തിന് കാത്തു നില്‍ക്കാതെ ഉടനടി . ശ്രമിയ്ക്കുമല്ലോ
ഹരി:ശരണം
Hari Saranam!
ReplyDeleteAgain, first to comment!
This article is having good message. Lets try to get a good Malayalam transliteration software to make the scripts better.
Sree Guruvayoorappa Saranam,
Renjith
Something i can closely associate with...!!!
ReplyDeleteHari Saranam!