Tuesday, July 6, 2010

നല്ലത് മാത്രം

ശ്രീ ഗുരുവായൂരപ്പാ ശരണം
നമുക്കു മുന്‍പേ വന്നവര്‍
നമുക്കു തന്നതൊക്കെയും
നമുക്കു പിന്‍പേ വരുന്നവ്ര്ക്കു
കൊടുത്തിടാന്‍ കഴിയണം


നല്ലലൊകം, നല്ലവായു
നല്ലവിദ്യ എന്നിങ്ങനെ


നല്ലകാരിയം എപ്പൊഴും
ന്‍ല്‍കുവാന്‍ കഴിയണം

No comments:

Post a Comment