Thursday, May 10, 2012

ശ്രീ ഗുരുവായൂരപ്പാ ശരണം


പഠിപ്പിക്കാനല്ലാതെ പരിശീലിക്കാന്‍ പഠിക്കുക


ഏതിനും മറ്റുള്ളവരെ ഉപദേശീക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നത് , ചുറ്റുപാടുകളില്‍ നിന്നും നമ്മള്‍ക്ക് കാണാനാകും , എന്നാല്‍ ഈ ഉപദേശീകള്‍ക്ക് സ്വയം ഈ പ്രശ്നപരിഹാരസാമാര്‍ദ്ത്യം ഉണ്ടോ എന്നത് ചിന്തികേണ്ട വിഷയമാണ് . അതിനാലാണ് ഇങ്ങനെ പറയാന്‍ തോന്നുന്നത് ( പഠിപ്പിക്കാനല്ലാതെ പരിശീലിക്കാന്‍ പഠിക്കുക )

ഹരി ശരണം

No comments:

Post a Comment