Thursday, May 10, 2012

ശ്രീ ഗുരുവായൂരപ്പാ ശരണം


ഇല്ലായ്മകളിലെ വല്ലായ്മകളില്‍ വ്യാകുലരായി

വരും കാല ജീവിതതോണി തുഴയുവാന്‍

കഴിവാതില്ലാതെ ഉഴറുന്ന മര്ത്ത്യരെ

കാക്കുന്ന ഈശ്വരാ രക്ഷിയ്ക്ക നിത്ത്യവും

ഹരി ശരണം

No comments:

Post a Comment