Thursday, May 10, 2012

ശ്രീ ഗുരുവായൂരപ്പാ ശരണം


സ്വാര്‍ത്ഥതയില്‍ നിന്നും വ്യ്രവും സ്വാതികതയില്‍ നിന്നും വിനയവും ജനിക്കുന്നു,

വേര്‍തിരിച്ചു മനസിലാക്കി നേര്‍വഴി സഞ്ചരിക്കാന്‍ സ്വാതന്ത്രിയവും നമുക്കുണ്ട് .

വഴി കാണിച്ചു തരാന്‍ നിയന്താവിനു കഴിയുമെന്ന് അറിയുമെങ്കിലും എന്തെ നമ്മില്‍

ചിലര്‍ അതിനു സമയം കണ്ടെത്താന്‍ ശ്രമിക്കാത്തത്..... അഹമതിതരം എന്നല്ലേ

അതിനെ പറയേണ്ടു …..... എന്ത് പറയന്നു .

ഹരി ശരണം

No comments:

Post a Comment