ശ്രീഗുരുവായൂരപ്പാ ശരണം
പദ്ധതികള്‍ ചവിട്ടുപടികള്‍ പോലെയാണ് . ഓടികയറിയാലും ഓടിയിറങ്ങിയാലും വഴുക്കാം.
ഒന്നൊന്നായി കയറുകയും ഇറങ്ങുകയും സുഖം , പദ്ധ്തികല്‍ക്കുമേല്‍ പരക്കംപായുകയോ, ഓടിതളരുകയോ ഉചിതമല്ല . നനഞ്ഞ വെടി മരുന്നിനു തുല്ലിയമാണ് പിഴച്ച പദ്ധതികള്‍ . മനസ്സിന്റെ കോണില്‍ അത് അങ്ങിങ്ങ് പൊട്ടുകയും ചീറ്റുകയും ചെയ്തുകൊണ്ടിരിക്കും .അലസോരപ്പെടുത്തുന്ന ഈ ച്ചീറ്റലുകളാല്‍ മനസ് നീറുന്നു. ചവിട്ടുപടികള്‍ ഏറുന്നതുപോലെ
ഒന്നൊന്നായി നടപ്പിലാക്കുന്നതാണ് സുഗമം
ഹരി ശരണം

No comments:
Post a Comment